Popular Posts
Our tools
- Helps to do online by yourself
- Solutions to your high-priority problems
- Finding the right opportunity before it misses out
Popular posts
The importance language experts in the AI era
Explore the importance of language experts in the AI era, where human insight enhances machine intelligence, ensuring accurate communication, cultural relevance, and ethical AI development.
SSLC Resuls 2026 things to take care
എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് നാളെ പുറത്തുവരികയാണ്. ഏതാണ്ട് ഒരു വർഷത്തോളം നമ്മുടെ കുട്ടികൾ ഉറക്കം ഇളച്ച് പഠിച്ച്, ഒരുപാട് ടെൻഷനുകളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും മാതാപിതാക്കളും കുട്ടികളും കടന്നുപോയിട്ടുള്ള കുറച്ച് നാളുകളുടെ ഒരു അന്തിമഫലം ഒരു റിസൾട്ട് എന്ന രൂപത്തിൽ പുറത്തുവരികയാണ്.
how to find the scope of a course
കോഴ്സിന്റെ സ്കോപ്പ് അത് എടുക്കുന്ന ആളുടെ കഴിവ്, കോഴ്സിന്റെ സിലബസ് അപ്ഡേറ്റഡ് ആണോ?, കോളേജ് നല്ലതാണോ, ഇന്ടസ്ട്രിലെക് വേണ്ടത് കുട്ടി സ്വയം പഠിക്കുന്നുണ്ടോ ഇത്അ നുസരിച്ചാണ്. കൂടാതെ ഒരു ജോലി ലഭ്യത നിർണയിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്.
Avoid the parental stress to find the right course for your kids, let them choose
എസ്എസ്എൽസി പ്ലസ്, എസ്എസ്എൽസി കഴിഞ്ഞതോടെ ഏകദേശം എല്ലാ കുട്ടികളും അവരുടെ കരിയറിനെ കുറിച്ച് സ്വന്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. അത് പ്ലസ് ടു കഴിയുന്നതോടുകൂടി ഒരു ഡ്രൈവർലെസ് കാർ പോലെ, അതിൻറെ എല്ലാ സാധ്യതകളും, എല്ലാ രീതികളും മനസ്സിലാക്കിക്കൊണ്ട്, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനം പോലെ, അവർ മാറണം.
How you should approach to the course
"നന്നായി പഠിച്ച് ഒരു ഡിഗ്രിയൊക്കെ എടുത്താൽ ജീവിതം സെറ്റായി" എന്നത് നമ്മുടെ നാട്ടിൽ പണ്ടേയുള്ള ഒരു ലൈനാണ് . എന്നാൽ സത്യം പറയട്ടെ, വെറും ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഇന്ന് കഞ്ഞി കുടിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണ്. പഠിച്ചിറങ്ങുന്ന പകുതിയോളം പേരും തൊഴിലില്ലാതെ നിൽക്കുന്ന ഒരു 'Complex Paradox' ലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
Various criterias to choose the right career
കമ്പ്യൂട്ടർ സയൻസ് എടുക്കണോ മൈക്രോ biologiyo അതോ ജേര്ണലിസമോ ആകപ്പാടെ ഒരു കൺഫ്യൂഷൻ സ്റ്റേറ്റിലാണ് പലരും. പ്ലസ് ടു റിസൾട്ട് വരുമ്പോ ഈ കൺഫ്യൂഷൻ തികച്ചും സ്വാഭാവികം.
